പ്രളയദുരിതത്തില്‍ പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കി കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ്, താക്കോല്‍ദാനം നിര്‍വഹിച്ചു

കോട്ടയം: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഫ്‌ളഡ് ഹൗസിംഗ് പ്രോജക്ടിന്റെ ഭാഗമായി കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ് പണിതു നല്‍കുന്ന മൂന്നു വീടുകളില്‍ കുമരകത്തു പൂര്‍ത്തിയായ രണ്ട് വീടുകളുടെ താക്കോല്‍ദാനം സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍വഹിച്ചു.

ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍, Dr.സിപി ജയകുമാര്‍, ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ LN മാഗി ജോസ്, കുമരകം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എപി സലിമോന്‍, ഫസ്റ്റ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ PMJF, LN പ്രിന്‍സ്്‌സ്‌കറിയ, സെക്കന്‍ഡ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ KJ തോമസ് IPS [ Rtd) ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കെ.വി. ബിന്ദു, വാര്‍ഡ് മെമ്പര്‍ ജയ്‌മോന്‍ മറുത ചിക്കില്‍, ഡിസ്ട്രിക് PRO ജേക്കബ് പണിക്കര്‍, Adv ആര്‍ മനോജ് പാലാ, DCS, DCT, RC സന്തോഷ് കുമാര്‍, ക്ലബ്ബ് പ്രസിഡന്റ് LN സുനില്‍ കുമാര്‍, സെക്രട്ടറി. LN മനോജ് കൂട്ടിക്കല്‍, ട്രഷറര്‍ LN തോമസ് ഫിലിപ്പ്, ലയണ്‍ ബിനു കോയിക്കല്‍ എന്നിവരും പങ്കെടുത്തു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply