കോട്ടയം എക്സൈസ് കമ്മിഷണർക്ക് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണറുടെ ദക്ഷിണ മേഖല സ്ക്വാഡ് CI R. രാജേഷും കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി നായരും പാർട്ടിയും ചേർന്ന്
നാട്ടകം പഞ്ചായത്തിലെ 4/271 നമ്പർ കെട്ടിടത്തിന്റെ വടക്ക് അറ്റത്തുള്ള സിമന്റ് ബോഡ് കൊണ്ട് ഭിത്തി തീർത്ത അലൂമിനിയം മേൽക്കൂര ഉള്ള മുറിയിൽ വച്ച് 8.023kg കഞ്ചാവ് കൈവശം വച്ച കുറ്റത്തിന്, ആസാം സ്വദേശിയായ അനന്ദ ദാസ് എന്നയാളെ അറസ്റ്റ് ചെയ്ത് u/s 20(b)(ii)B പ്രകാരം കേസാക്കി.
അന്വേഷണത്തിൽ കൃഷ്ണകുമാർ(PO) മണിക്കുട്ടൻ CEO ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19