കൂട്ടിക്കൽ : ലോക രക്‌തദാന ദിനാചരണത്തോട് അനുബന്ധിച്ച് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ രക്തദാന ബോധവൽക്കരണ സെമിനാറും ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ, ജീവശാസ്ത്ര അധ്യാപിക സിസ്റ്റർ ജാസ്മിൻ, മറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.