അമ്പാറനിരപ്പേല്‍ ഇടവകയില്‍ നിന്നും കൂട്ടിയ്ക്കല്‍ മിഷനു വേണ്ടി സമാഹരിച്ച രണ്ടാം ഗഡുവായ ഒരു ലക്ഷത്തി പതിനായിരം രൂപ ഫാ. ജോസഫ് മുണ്ടക്കല്‍ കൂട്ടിക്കല്‍ പള്ളി വികാരി ബഹുമാനപ്പെട്ട ഫാ. ജോസഫ് മണനാലിനെ ഏല്പിക്കുന്നു.
കൈക്കാരന്‍ സജി കിണറ്റുകര, അമ്പാറനിരപ്പേല്‍ സ്വാശ്രയ സംഘം പ്രസിഡന്റ് ബേബി പനക്കക്കുഴിയില്‍ എന്നീവര്‍ പങ്കെടുത്തു. നേരത്തെ ആദ്യഗഡുവായി ഒരു ലക്ഷം രൂപയും അമ്പാറനിരപ്പേല്‍ ഇടവക നല്‍കിയിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19