Uncategorized

കൊണ്ടൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം

കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു കരുതലുമായി സേവാഭാരതി കൊണ്ടൂര്‍ യൂണിറ്റ്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വിതരണം ഞായറാഴ്ച നടക്കും.

ഞായറാഴ്ച രാവിലെ 10ന് കൊണ്ടൂര്‍ ശ്രീകകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍വെച്ചാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുക.

അച്ചാര്‍ തയാറാക്കി വിറ്റും മറ്റുമാണ് ഇതിനായുള്ള പണം സേവാഭാരതി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published.