Ramapuram News

കൊണ്ടാട് ശ്രീധർമ്മശാസ്താ ക്ഷേത്രം റോഡ് പുനരുദ്ധരിച്ചു

രാമപുരം: മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ടാട് ശ്രീധർമ്മശാസ്താക്ഷേത്ര റോഡ് പുനരുദ്ധരിച്ചു. നിർമ്മാണം പൂർത്തീകരിച്ച റോഡ് മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി ശാസ്താ പുരസ്കാരം നൽകി എംഎൽഎ യെ ആദരിച്ചു.

Leave a Reply

Your email address will not be published.