കൊടുങ്ങാക്കല്‍ മാത്യു ജോസഫ് നിര്യാതനായി

തേന്‍പുഴ ഈസ്റ്റ്: കൊടുങ്ങാക്കല്‍ മാത്യു ജോസഫ് ( 69) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് കൂട്ടിക്കല്‍ സെന്റ് ലൂക്ക്‌സ് സി.എസ്.ഐ പള്ളിയില്‍.

ഭാര്യ: സാറാമ്മ മാത്യു.
മക്കള്‍: ജോസഫ് മാത്യു ( ജോമോന്‍), ആന്‍സി മാത്യു.
മരുമക്കള്‍: ജോണ്‍സണ്‍ പീടി, സിജി ജോസഫ്.

Advertisements

You May Also Like

Leave a Reply