മേലുകാവ് വടക്കുംഭാഗം ചെമ്മാംപ്ലാക്കല്‍ സി. ജെ ജോസഫ് (കൊച്ചേട്ടന്‍) 76 നിര്യാതനായി

മേലുകാവ്: വടക്കുംഭാഗം ചെമ്മാംപ്ലാക്കല്‍ സി. ജെ ജോസഫ് (കൊച്ചേട്ടന്‍) 76 നിര്യാതനായി. ഭാര്യ പരേതയായ റെയ്ച്ചല്‍ (മോളി) വടക്കും ഭാഗം എഴുകിലാനിയ്ക്കല്‍ കുടുംബാംഗം.

ശവസംസ്‌കാരം ഇന്ന് (July 13) 4 മണിക്ക് മേലുകാവ് സി എസ് ഐ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ചു നടത്തപ്പെടുന്നതാണ്.

Advertisements

മക്കള്‍: ജോണ്‍സണ്‍, മേരിക്കുട്ടി (ബിന്ദു), മഞ്ജു ജോസഫ്. മരുമക്കള്‍: അച്ചാമ്മ (കൂട്ടിയ്ക്കല്‍), സുനില്‍ (കണ്ണിയ്ക്കല്‍), ബിനു (ഇലപ്പള്ളി).

You May Also Like

Leave a Reply