അയര്‍ക്കുന്നം. കെഎം മാണിയുടെ 88ാം ജന്മദിനത്തോട് അനുബന്ധിച്ച് കെഎം മാണി ഫൗണ്ടേഷന് അയര്‍ക്കുന്നം കവലയില്‍ പുഷ്പാര്‍ച്ചനയും, കുടകശ്ശേരി ബില്‍ഡിങ്ങില്‍ വച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചു.
സംഗമം തലമുറകളുടെ കൂടിച്ചേരലായി തീര്‍ന്നു. യോഗം ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
Advertisements
ജോസഫ് ചാമക്കാല, തിരുവഞ്ചൂര്‍ ഗോപി, തോമസ് മഠത്തിപ്പറമ്പില്‍, ജോസ് കുടകശേരില്‍, ജോസ് കൊറ്റത്തില്‍, റെനി വള്ളിക്കുന്നേല്‍, വിന്‍സ് പേരാലുങ്കല്‍, ഔസേപ്പ് കൊല്ലംപറമ്പില്‍, രാജു കുഴിവേലില്‍, അഭിലാഷ് തെക്കേതില്‍, ബേബി ചോലമറ്റം, മോളി തോമസ്, ആദ്യകാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കെഎം മാണിയുടെ സുഹൃത്തുക്കള്‍, പാര്‍ട്ടി നേതാക്കന്മാര് എന്നിവര്‍ കെഎം മാണിയെ അനുസ്മരിച്ചു സംസാരിച്ചു