KL 02 J 7068 എന്ന ബൈക്ക് ഇന്ന് രാവിലെ കളത്തുകടവിൽ നിന്ന് മോഷണം പോയി. കണ്ടു കിട്ടുന്നവർ ദയവായി 8848215810 നമ്പറിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.
Related Articles
പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 36 രൂപ
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തി്നറെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 36 രൂപയുടെ കുറവാണുണ്ടായത്.1991 രൂപയാണ് പുതിയ വില. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
വൈദ്യുത ചാർജ് വർദ്ധനവ് പിൻവലിക്കുക; വെൽഫെയർ പാർട്ടി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച സംസ് സ്ഥാന സർക്കാരിൻ്റെ ജന വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎസ്ഇബി ഈരാറ്റുപേട്ട ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ സമരം വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ സാദിഖ് ഉദ്ഘാടനം ചെയ്തു, മുൻസിപ്പൽ ഭാരവാഹികളായ കെ കെ മുഹമ്മദ് ഷാഫി,ഹസീബ് വെളിയത്ത്, യൂസഫ് ഹിബ, എസ് കെ നൗഫൽ, സലീം വെള്ളൂപ്പറമ്പിൽ, സമദ് കോന്നച്ചടത്ത്, എൻ.എം. ഷെരീഫ്, Read More…
വീടുകളിൽ നിന്നും പരിസ്ഥിതി വിപ്ലവം ആരഭിക്കണം: കെ സി വൈ എം
കോട്ടയം: വീടുകളിൽ നിന്നും പരിസ്ഥിതി വിപ്ലവം ആരഭിക്കണമെന്നു കെ.സി.വൈ.എം വിജയപുരം രൂപതാ ‘ഇല” പരിസ്ഥിതിദിനാഘോഷ ഉത്ഘാടന യോഗം അഭിപ്രായപ്പെട്ടു. രൂപത പ്രസിഡന്റ് ജോസ് വർക്കി അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ സംസ്ഥാന ട്രഷറർ ലിനു ഡേവിഡ് മുഖ്യ പ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി സുബിൻ കെ സണ്ണി, രൂപത സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, രൂപത സമിതിയഗങ്ങളായ നിഷാദ് ജോസഫ്, മെസിൻ ടി തമ്പി രൂപത അസോ. ഡയറക്ടർ ഫാ. അഗസ്റ്റിൻ ആസിർ വടവാതൂർ യൂണിറ്റ് പ്രസിഡന്റ് ടോം പോൾ, Read More…