അടുക്കം: കുന്നിന്‍ കെകെ ശശി (68) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ അമ്മിണി (മുണ്ടക്കയം കല്ലൂര്‍കരോട്ട് കുടുംബാംഗം).
മക്കള്‍: സിബി കെഎസ് (സിപിഐ എം തലനാട് ലോക്കല്‍ കമ്മിറ്റി അംഗം), ശശികല കെഎസ്.
മരുമക്കള്‍: ഷീജ (തീക്കോയി കീരിയനിക്കല്‍ കുടുംബാംഗം), സിബി (പനക്കപ്പാലം കീരിയനിക്കല്‍ കുടുംബാംഗം).
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19