കാളകെട്ടി: കൊട്ടാരത്തിൽ കെ ജെ മാമ്മൻ (86) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് പിണ്ണാക്കനാട് സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ സംസ്ക്കരിക്കുന്നതുമാണ്.
Related Articles
കളത്തൂക്കടവിനു സമീപം വാഹനാപകടം: ഒരാൾ മരിച്ചു
ഈരാറ്റുപേട്ട: കളത്തൂക്കടവ് റൂട്ടിൽ വലിയ മംഗലത്ത് കെ എസ് ആർ ടി സി ബസും,മേലുകാവ് ഗ്യാസ് ഏജൻസിയുടെ വണ്ടിയും തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു. മേലുകാവ് സ്വദേശി റിൻസ് സെബാസ്റ്റ്യനാണ് മരിച്ചത്. ഇൻഡ്യൻ ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജൻസിയിലെ ജീവനക്കാരനാണ് മരിച്ച റിൻസ്. ഈരാറ്റുപേട്ടയിൽ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം തൊടുപുഴയിൽ നിന്നും എരുമേലിക്ക് പോയ ഫാസ്റ്റ് പാസഞ്ചറിൽ ഇടിക്കുകയായിരുന്നു.
അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു
ദുബായ്:പ്രവാസി വ്യാപാരിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് മരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച വൈകീട്ട് ദുബായിൽ Read More…
വാഗമൺ റോഡ് : യു ഡി എഫ് പ്രക്ഷോഭം ആരംഭിച്ചു
തീക്കോയി : ഈരാറ്റുപേട്ട- വാഗമൺ റോഡ് നിർമമാണത്തിലെ അപാകതയിലും അഴിമതിയിലും പ്രതിഷേധിച്ച് യു.ഡി.എഫ് തീക്കോയി മണ്ഡലം കമ്മിറ്റി പ്രക്ഷോഭം ആരംഭിച്ചു. വാഗമൺ റോഡിന്റെ നിർമമാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ ജനങ്ങളുടെ ദുരിതം കണക്കിലെടുത്താണ് യു.ഡി.എഫ് സമരത്തിന് ഇറങ്ങിയത്. ഒരു മാസം കഴിയുന്നതിന്റെ മുൻപ് തന്നെ പണി പൂർത്തിയാക്കിയ ഭാഗം വീണ്ടും റോഡ് തകർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് തീക്കോയി ടൗണിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കെ പി.സി.സി. നിർവ്വാഹക സമിതിയംഗം അഡ്വ. ടോമി കല്ലാനി Read More…