ഈരാറ്റുപേട്ട നഗരസഭ ജനപ്രതിനിധികള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട; കില സംഘടിപ്പിച്ച നഗരസഭ ജനപ്രതിനിധികള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിന്റെ മൂന്നാം ദിവസ ട്രെയിനിംഗ് പത്തനംതിട്ട എംപി ആന്റോ ആന്റണി ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുഹറ അബ് ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു.

Advertisements

പാര്‍ലമെന്ററി പാര്‍ട്ടി ലീഡറന്മാരായ നാസര്‍ വെള്ളൂപറമ്പില്‍, അനസ് പാറയില്‍, എസ്‌കെ നൗഫല്‍ , അന്‍സാരി ഈലക്കയം, പ്ലാനിംഗ് ഓഫീസറന്മാരായ റഹീം, ഷീല കെ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

You May Also Like

Leave a Reply