ഏറ്റുമാനൂരില്‍ രോഗം സ്ഥിരീകരിച്ച പച്ചക്കറിവണ്ടിയുടെ ഡ്രൈവര്‍ കിടങ്ങൂരെത്തി! രണ്ടു പച്ചക്കറി കടകള്‍ അടപ്പിച്ചു

കിടങ്ങൂര്‍: ഏറ്റുമാനൂരില്‍ രോഗം സ്ഥിരീകരിച്ച പച്ചക്കറി വണ്ടിയുടെ ഡ്രൈവര്‍ കിടങ്ങൂരുള്ള രണ്ടു പച്ചക്കറി കടകളില്‍ എത്തിയെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടു കടകളും അടപ്പിച്ചു.

ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് കടകള്‍ അടപ്പിച്ചത്. കടയിലെ ജീവനക്കാരോട് ക്വാറന്റയിനില്‍ പോകാനും നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

%d bloggers like this: