കിടങ്ങൂരില്‍ ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്

കിടങ്ങൂര്‍: ഗ്രാമപഞ്ചായത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്നാം വാര്‍ഡിലാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

130 പേര്‍ക്കാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. വെള്ളിയാഴ്ച വീണ്ടും ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisements

You May Also Like

Leave a Reply