കിടങ്ങൂരിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്‌

കിടങ്ങൂർ: ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ കിടങ്ങൂരിനു സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്.

കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കാർ യുടെണ് എടുത്തപ്പോഴാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്നും പാലായിലേക്ക് വരികയായിരുന്ന കാർ വന്ന് ഇടിക്കുകയായിരുന്നു.

യൂ ട്ടേണ് എടുത്ത കാർ റോഡരികിലെ കുഴിയിൽ നിന്നു കയറുന്നതിനായി ആക്സിലേറ്റർ ഇൽ കാലു കൊടുത്തത് ആണ് അപകടത്തിന് കാരണം.

Leave a Reply

%d bloggers like this: