തീക്കോയി : തീക്കോയി എസ്റ്റേറ്റ് പുളിക്കൽ ഖദീജ സൈതലവി (87) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് തീക്കോയി മെസ്തിരിപടി ജുമാമസ്ജിദിൽ.


ഭർത്താവ് : പരേതനായ സെയ്തലവി. മക്കൾ : ഹാജിറ ഇബ്രാഹിംകുട്ടി, മൊയ്‌തീൻ, പിഎസ് അബുബക്കർ, പാത്തുമ്മകുട്ടി, ഷെരിഫ്, സഫിയ ആരിഫ്, ഉസ്മാൻ, ഐഷ, അബ്‌ദുൾ അസീസ്. മരുമക്കൾ: പരേതയനായ ഇബ്രാഹിംകുട്ടി, റഹ്മത്ത്, സുൽഫത്ത്, സലിം, ഷീജ, ആരിഫ്, ഫൗസിയ, സബീന.
