തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ; സമയം പുനക്രമീകരിച്ചു

കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തില്‍, 03.05.2021 (തിങ്കളാഴ്ച) മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സമയം പുന:ക്രമീകരിച്ച് ഉത്തരവായി.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply