മോറിട്ടോറിയം പലിശ പൂർണ്ണമായും ഒഴിക്കണമെന്നും കാലാവധി നീട്ടണമെന്നും കേരള ജനപക്ഷം

പാല: മോറിട്ടോറിയം കാലഘട്ടത്തിലെ പലിശ ഒരുമിച്ച് അടക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബാങ്കുകൾ ഇടപാടുകാരെ സമീപിച്ചിരിക്കുകയാണ് .ഈ കാലഘട്ടത്തിലെ പശിശ പൂർണ്ണമായും ഒഴിക്കാണമെന്നും അടിയന്തരമായി കാലാവധി നീട്ടികൊടുക്കണമെന്നും കേരള ജനപക്ഷം നേത്യയോഗം ആവശ്യപെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് സജി എസ്‌ തെക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽസെക്രട്ടറി സെബി പറമുണ്ട ഉത്ഘാടനം ചെയ്തു.

ഉമ്മച്ചൻ കൂറ്റനാൽ, അഡ്വ.ജോർജുകുട്ടി കാക്കനാടൻ,പ്രഫസർ ജോസഫ്‌ റ്റി ജോസ്,ഇന്ദിര ശിവദാസ് ,ശ്രീകുമാർ സൂര്യകിരൺ, ബൈജു മണ്ഡപം, സി.കെ നസ്സീർ,പോൾ ജോസഫ്,ജോമോൻ മഠത്തിചേരി,മാമച്ചൻ എടേട്ട്,ജോണി വെള്ളോംപുരയിടം,ജോയി പുളിക്കകുന്നേൽ, അനിൽ കുമാർ ഇടപ്പാട്ട്, വിൽഫ്രഡ്, അപ്പു വട്ടവയലിൽ എന്നിവർ പ്രസംഗിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply