കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയിമെന്റ് ചെയർമാനായി നിയമിതനായ കെ എൻ ഗോപിനാഥന് സ്കൂൾ ഹെൽത്ത് നേഴ്സുമാരുടെ സംസ്ഥാന സംഘടനയായ AKSHN യൂണിയൻ (CITU) സംസ്ഥാന സെക്രട്ടറി ഷിന്റിൽ മാത്യു ,KILE യുടെ തിരുവനന്തപുരം ഓഫീസിൽ നേരിട്ട് എത്തി അഭിവാദ്യം അർപ്പിച്ചു.
AKSHN ന്റെ മറ്റു ഭാരവാഹികൾ ഫോണിൽ ആശംസകൾ അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19