കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും വിജയിച്ചു; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിജയിച്ചു. 2016 തെരഞ്ഞെടുപ്പില്‍ 27092 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഉമ്മന്‍ ചാണ്ടിക്ക് ഇക്കുറി 8504 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്.

11,008 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 33632 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച തിരുവഞ്ചൂരിനും ഈ തെരഞ്ഞെടുപ്പില്‍ വോട്ടില്‍ വലിയ കുറവാണുണ്ടായത്.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply