സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ്, ഏഴു മരണം; വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഏഴു പേര്‍ സംസ്ഥാനത്ത് മരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

പോസിറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം 274
 • മലപ്പുറം 167
 • കാസര്‍കോട് 128
 • എറണാകുളം 120
 • ആലപ്പുഴ 108
 • തൃശ്ശൂര്‍ 86
 • കണ്ണൂര്‍ 61
 • കോട്ടയം 51
 • കോഴിക്കോട് 39
 • പാലക്കാട് 41
 • ഇടുക്കി 39
 • പത്തനംതിട്ട 37
 • കൊല്ലം 30
 • വയനാട് 14

നെഗറ്റീവ് അവരുടെ ജില്ലതിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരത്ത് 528
 • കൊല്ലം 49
 • പത്തനംതിട്ട 46
 • ആലപ്പുഴ 60
 • കോട്ടയം 47
 • ഇടുക്കി 58
 • എറണാകുളം 35
 • തൃശ്ശൂര്‍ 51
 • പാലക്കാട് 13
 • മലപ്പുറം 77
 • കോഴിക്കോട് 72
 • വയനാട് 40
 • കണ്ണൂര്‍ 53
 • കാസര്‍കോഡ് 105

കഴിഞ്ഞ 24 മണിക്കൂറിനകം 25 1096 സാമ്പിളുകളാണ് പരിശോധിച്ചത്. 1,47,114 പേരാണ് നിരീക്ഷണത്തിലുള്ളത്. 11466 പേര്‍ ആശുപത്രിയിലാണ്.

You May Also Like

Leave a Reply