തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചു. ആര്‍ടി പി.സി.ആര് പരിശോധനയുടെ തുക 1500 രൂപയാക്കി കുറച്ചു.
ആന്റിജന്‍ 300 രൂപയാക്കി. എക്സ്പെര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപയാണ് ചാര്‍ജ്. എല്ലാ അംഗീകൃത ലാബുകള്‍ക്കും ഈ നിരക്ക് ബാധകമാണ്. ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്.
Advertisements