Pala News

ജോയി മരുതോലിയുടെ നിര്യാണത്തിൽ കേരള കോൺ (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു

പാലാ: കേരള കോൺഗ്രസ് നേതാവും മുൻ പാലാ നഗരസഭാ കൗൺസിലറുമായിരുന്ന ജോയി മരുതോലിയുടെ നിര്യാണത്തിൽ കേരള കോൺ (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

ടോബിൻ’ കെ.അലക്സിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ.മാണി എം.പി., . ആൻ്റോ പടിഞ്ഞാറേക്കര ,ഫിലിപ്പ് കുഴികുളം, ബിജു പാലൂപടവിൽ, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.തോമസ് ചാഴികാടൻ എം.പിയും അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published.