തീക്കോയിയില്‍ കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ കോണ്‍ഗ്രസ്സിലേയ്ക്ക്

തീക്കോയി :തീക്കോയില്‍ കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കേരളാ കോണ്‍ഗ്രസ്(എം ) നേതാക്കളായ വര്‍ക്കിച്ചന്‍ കണിയാംകുന്നേല്‍, ബോബിച്ചന്‍ ജോര്‍ജ് എന്നീ നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

അഡ്വ.ജോമോന്‍ ഐക്കര ഇവര്‍ക്ക് കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വം നല്‍കി.

Advertisements


ബൂത്ത് പ്രസിഡന്റ് സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ , ചാള്‍സ് ആന്റണി, കെ. സി. ജെയിംസ്,എം. ഐ ബേബി, ഹരി മണ്ണുമഠം, ബിനോയ് ജോസഫ്,ജോയ് പൊട്ടനാനിയില്‍, പി മുരുകന്‍, സി വി തോമസ്, റിജോ കാഞ്ഞമല, ഔസേപ്പച്ചന്‍ മേക്കാട്ട്,വി പി ഇസ്മായില്‍, ജിജോ മേക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply