Pala News

കുടക്കച്ചിറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മുന്നണി 11-ൽ 10 സീററും നേടി

പാലാ: കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കേരള കോൺ.(എം) നേതൃത്വം നൽകിയ എൽ.ഡി.എഫ് പാനൽ ആകെയുള്ള 11-ൽ 10 സീറ്റിലും വിജയിച്ചു.

കേരള കോൺ.(എം)-7, സി.പി.എം-2, സി.പി.ഐ-I എന്നിങ്ങനെയാണ് കക്ഷിനില്ല. കോൺഗ്രസ് -ബി.ജെ.പി സൗഹൃദ മുന്നണിയെയാണ് പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published.