കേരള കോൺഗ്രസ് എം സംസ്ഥാന സഹകരണ സഹകാരി ഫോറം ഇടുക്കി ജില്ലാ കൺവെൻഷൻ ജോസ് കുഴികണ്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സഹകരണ സഹകാരി ഫോറം സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്തു.

സഹകരണ സഹകാരി ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല സാബു മണിമലകുന്നേൽ കുര്യാക്കോസ് ചിന്താർമണി ഷിജോ തടത്തിൽ ജയകൃഷ്ണൻ പുതിയടത്ത് സാജു കുന്നേൽ മുറിയിൽ ജോയ് വള്ളിയം തടത്തിൽ എന്നിവർ പങ്കെടുത്തു