കോണ്‍ഗ്രസിനെ പോലെ കൂടെ നിന്ന് ചതിക്കുന്നവരല്ല എല്‍ഡിഎഫ്: കേരള കോണ്‍ഗ്രസ് എം

പാലാ: കൂടെ നിന്ന് ചതിക്കുന്ന കോണ്‍ഗ്രസ് അല്ല വിശ്വസ്തതയോടെ കൂടെ നിന്ന് ഒപ്പം പോരാടുന്നവരാണ് എല്‍ഡിഎഫ് ഘടകകക്ഷികളെന്ന് കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ടും എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയര്‍മാനുമായ ഫിലിപ്പ് കുഴി കുളം.

എല്‍ഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനീ പാലായില്‍ യു.ഡി.എഫിനെ നിഷ്പ്രഭമാക്കിയതായും ഫിലിപ്പ് കുഴികുളം പറഞ്ഞു. എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ പാലാ നിലനിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply