കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ല കമ്മിറ്റിയുടെയും പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പൂഞ്ഞാര്‍ മണ്ഡലം തലത്തില്‍ വാര്‍ഡ് സമ്മേളനങ്ങള്‍ 13-ാം തീയതി മുതല്‍.
13-ാം തീയതിഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് ഒന്നാം വാര്‍ഡില്‍ ഉണ്ണി വരയത്തു കരോട്ടിന്റെ ഭവനത്തില്‍ വെച്ചും, 3 മണിയ്ക്ക് രണ്ടാം വാര്‍ഡില്‍ ജോസ് തെക്കേലിന്റെ ഭവനത്തില്‍ വെച്ചും, 4 മണിയ്ക്ക് നാലാം വാര്‍ഡില്‍ ബേബി ഊട്ടുകുളത്തിന്റെ ഭവനത്തില്‍ വെച്ചും, 5 മണിയ്ക്ക് 13-ാം വാര്‍ഡില്‍ കുട്ടപ്പന്‍ പുല്ലാട്ടിന്റെ ഭവനത്തിലും, 6 മണിക്ക് 12-ാം വാര്‍ഡില്‍ അജിത് അരിമറ്റത്തിന്റെ ഭവനത്തിലും വെച്ച് വാര്‍ഡ് സമ്മേളനങ്ങള്‍ നടക്കുന്നതാണ്.
14-ാം തീയതി 3 മണിയ്ക്ക് 3-ാം വാര്‍ഡ് സമ്മേളനം ജോഷി മൂഴിയാങ്കന്റെ ഭവനത്തിലും, 15-ാം തീയതി 4 മണിക്ക് 10-ാം വാര്‍ഡില്‍ ജോയി വടക്കേലിന്റെ ഭവനത്തിലും, 11-ാം വാര്‍ഡില്‍ 5 മണിയ്ക്ക് തോമസ് തെക്കും ചേരിയിലിന്റെ ഭവനത്തിലും വെച്ച് വാര്‍ഡ് സമ്മേളനങ്ങള്‍ നടക്കുന്നതാണ്.
16ാം തീയതി 3 മണിയ്ക്ക് 5-ാം വാര്‍ഡില്‍ ജോണ്‍സണ്‍ പാലയ്ക്കന്റെ ഭവനത്തിലും,7-ാം വാര്‍ഡില്‍ 4 മണിയ്ക്ക് ബിജു വെട്ടി മറ്റത്തിന്റെ ഭവനത്തിലും 8-ാം വാര്‍ഡില്‍ 5 മണിയ്ക്ക് സെറീഷ് പുറപ്പന്താനത്തിന്റെ ഭവനത്തിലും സമ്മേളനങ്ങള്‍ ചേരുന്നതാണ്.
18-ാം തീയതി 9-ാം വാര്‍ഡില്‍ 5 മണിയ്ക്ക് തോമസ്‌കുട്ടി കര്യായ പുരയിടത്തിന്റെ ഭവനത്തിലും, 23-ാം തീയതി 6-ാം വാര്‍ഡില്‍ 5 മണിയ്ക്ക് ജോജി പുത്തന്‍പുരയ്ക്കലിന്റെ ഭവനത്തിലും വാര്‍ഡ് സമ്മേളനങ്ങള്‍ നടക്കുന്നതാണ്.
പതാക ഉയര്‍ത്തല്‍ , മാണി സാറിന്റെ ഛായ ചിത്രത്തില്‍ പുഷ്പര്‍ച്ചന, അദ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്റെ സമകാലികപ്രസക്തി എന്ന വിഷയത്തില്‍ പഠന ക്ലാസ്സ്, റിപ്പോര്‍ട്ട്, സംഘടന ചര്‍ച്ച , വാര്‍ഡ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19