Erattupetta News

കേരളാ കോൺഗ്രസ്സ് എം സംസ്ക്കാരികവേദിയുടെ ആഭ്യ മുഖ്യത്തിൽ ലോക പരിതിസ്ഥിതി ദിനാചരണം നടത്തി

കേരളാ കോൺഗ്രസ്സ് എം സംസ്ക്കാരികവേദിയുടെ ആഭ്യ മുഖ്യത്തിൽ ലോക പരിതിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടന്ന വൃക്ഷതൈ നടീൽ ഉദ്ഘാടനം അഡ്വ.സെബാസ്ത്യൻ കൊളുത്തുങ്കൽ എം എൽ എ നിർവ്വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. സണ്ണി ജോസഫ്, സോജൻ ആലക്കളം, ജോഷി മൂഴിയാങ്കൽ, സണ്ണി വാവലാങ്കൽ, അഡ്വ. ജയിംസ് വലിയ വീട്ടിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.