കിടങ്ങൂര്‍ കട്ടച്ചിറയ്ക്കു സമീപം വാഹനാപകടം

കിടങ്ങൂര്‍: കിടങ്ങൂര്‍ കട്ടച്ചിറ പള്ളിയ്ക്കു സമീപം കവലയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം.

ഇന്നു രാവിലെ ഒമ്പതരയോടെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലേക്കു മാറ്റി.

details to follow

You May Also Like

Leave a Reply