അരുവിത്തുറ പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടത്തി. കര്‍ഷക ദിനാചരണത്തിന്റെയും കാര്‍ഷിക വിള പ്രദര്‍ശനത്തിന്റെയും വിപണനത്തിന്റെയും ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി റവ. ഡോ. അഗസ്റ്റിന് പാലയ്ക്കാപറമ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്ജിന് ആദ്യ വില്പന നടത്തിക്കൊണ്ട് നിര്‍വ്വഹിച്ചു.
പിതൃവേദി ഡയറക്ടര്‍ ഫാ. സ്കറിയ മേനാംപറമ്പില്‍, പിതൃ വേദി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements