അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത് 191 പേർ, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായിരുന്നത് 174 മുതിർന്ന യാത്രക്കാരും പത്തു കുട്ടികളും 5 ജീവനക്കാരും രണ്ടു പൈലറ്റും ഉൾപ്പെടെ 191 പേർ.

അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാരുടെ സമ്പൂർണ്ണ പട്ടിക പുറത്ത്.

വിമാനത്താവളത്തിലെ കൺട്രോൾ റൂം നമ്പർ 0483 2719493. വിമാനത്തിലെ യാത്രക്കാരെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായി ബന്ധപ്പെടാനുള്ള മറ്റൊരു ഹെൽപ്പ് ലൈൻ നമ്പർ 0495 2 3 7 6 9 0 1.

ദുബായിലെ ഇന്ത്യൻ എംബസിയിൽ ഹെൽപ്പ് ലൈൻ നമ്പർ 0 565463903, 0543090572, 0543090575

ഷാർജ ഹെൽപ്പ് ലൈൻ നമ്പർ 0 0 9 7 1 6 5 9 7 0 3 0 3

എയർഇന്ത്യ ഹെൽപ്പ് ലൈൻ 0 6 5 9 7 0 3 0 3 (നാല് ലൈനുകൾ)

You May Also Like

Leave a Reply