മ്ലാമല കാപ്പിലിപറമ്പില്‍ മറിയാമ്മ ദേവസ്യ നിര്യാതയായി

മ്ലാമല, ഇടുക്കി: കാപ്പിലിപറമ്പില്‍ പരേതനായ ദേവസ്യയുടെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. പരേത പനയ്ക്കകുഴി കുടുംബാംഗമാണ്.

മക്കള്‍: അച്ചാമ്മ, ജോസ്, കുട്ടിയമ്മ, മേരി, തങ്കച്ചന്‍, ലിസമ്മ, ലാലിച്ചന്‍, ലൗലി. മരുമക്കള്‍: ജോര്‍ജുകുട്ടി, റോസമ്മ, ജോസഫ്, ഔസേപ്പച്ചന്‍, ലിസി, ബെന്നി, റ്റെസി, ജോര്‍ജ്ജ,് ടോമിച്ചന്‍.

ശവസംസ്‌കാരം ജൂലൈ 28 ചൊവ്വാഴ്ച 2.30ന് മ്ലാമല ഫാത്തിമ മാതാ പള്ളിയില്‍.

You May Also Like

Leave a Reply