ഭരണങ്ങാനം: കാപ്പി കഫെ & കൂള്‍ബാര്‍ റെസ്റ്റ്റന്റ് ഉദ്ഘാടനം ഇന്ന്. ഭരണങ്ങാനം പോസ്റ്റോഫീസിനു സമീപമുള്ള പ്ലാത്തോട്ടത്തില്‍ ബില്‍ഡിംഗ്സില്‍ ആണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ഇന്നു രാവിലെ 9.30 ന്, ഭരണങ്ങാനം ഫൊറോനാ പള്ളി വികാര്‍ വെരി. റവ. ഫാ. അഗസ്റ്റിന് തെരുവത്ത് വെഞ്ചരിപ്പു കര്‍മ്മം നടത്തും.
Advertisements
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലിസ്സി സണ്ണി ഉദ്ഘാടനവും വ്യാപാരി വ്യവസായി ഏകോപനസമതി പ്രസിഡന്റ് ശ്രീ. സിബി പ്ലാത്തോട്ടം ആദ്യവില്‍പ്പനയും നടത്തും.