കാഞ്ഞിരപ്പള്ളി: കോവിഡ് വാക്സിനേഷന് സൗകര്യം വൈകുന്നേരം 5 മണി വരെ ആക്കി വര്‍ധിപ്പിച്ച് കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രി. തിരക്ക് ഒഴിവാക്കുന്നതിനായാണ് വാക്‌സിനേഷന്‍ 5 മണി വരെയാക്കിയത്.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു പുറമെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ആശുപത്രി നല്‍കുന്നുണ്ട്. വാക്‌സിനേഷന് എത്തുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് കൊണ്ടുവരണം.
780 രൂപയാണ് വാക്സിന്‍ വില. വിവരങ്ങള്‍ക്ക് 04828 201400 എന്ന നമ്പറില്‍ ബന്ധപ്പെടാം (ആശുപത്രിയുടെ മറ്റു നമ്പറുകളില്‍ ഈ സേവനം ലഭ്യമല്ല)
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19