കാഞ്ഞിരപ്പള്ളി മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ പേഷ്യന്റ് റിലേഷന്‍സ് എക്‌സിക്യൂട്ടിവ് ആകാന്‍ അവസരം.
എംബിഎ, എംഎച്ച്എ, എംഎസ്ഡബ്ല്യൂ യോഗ്യതയും ഏതെങ്കിലും എന്‍എബിഎച്ച്, ജെസിഐ അംഗീകാരമുള്ള ആശുപത്രികളില്‍ കുറഞ്ഞതു രണ്ടു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അവസാന തീയതി – ഓഗസ്റ്റ് 20, 2021.
താല്‍പര്യമുള്ളവര്‍ ഏറ്റവും പുതിയ റെസ്യൂമെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം email: mqmhhr@gmail.com എന്ന ഇമെയിലിലേക്കോ താഴെ നല്‍കിയിരിക്കുന്ന വിലാസത്തിലോ അയയ്ക്കുക. വിശദാംശങ്ങള്‍ക്ക് – +91 9400 865 181 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Postal Address
H.R Manager
Mary Queen’s Mission Hospital
Palampra P.O.
Kanjirappally, Kottayam Dist. – 686518
For details: maryqueensmissionhospital.com
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19