കടനാട്ടില്‍ കുടിശ്ശിക അദാലത്ത് വെള്ളിയാഴ്ച

കടനാട്: കടനാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നവകേരളീയം കുടിശ്ശിക നിവാരണ അദാലത്ത് വെള്ളിയാഴ്ച (12/03/ 2021) രാവിലെ 10 മുതല്‍ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

എല്ലാ കുടിശ്ശികക്കാരും അദാലത്തില്‍ പങ്കെടുത്ത് ഇളവുകളോടെ കുടിശ്ശിക അടച്ചു തീര്‍ക്കണമെന്ന് പ്രസിഡന്റ് പി ആര്‍ സാബു അറിയിച്ചു.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply