കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടനാട് പഞ്ചായത്തില്‍ ജൂലൈ 25ാം തീയതി (ഞായറാഴ്ച) ജില്ലാ മെഡിക്കല്‍ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് പരിശോധന മെഗാ ക്യാമ്പ് നടത്തുന്നു.
എല്ലാ കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ വ്യാപാരി വ്യവസായികള്‍ മറ്റു പൊതു ജനങ്ങള്‍ എന്നിവര്‍ പരിശോധനയുമായി സഹകരിക്കണമെന്ന് കടനാട് പഞ്ചായത്ത് പ്രസിഡന്റ ഉഷ രാജു അഭ്യര്‍ഥിച്ചു.
മെഗാ ക്യാമ്പ് നടക്കുന്ന സ്ഥലവും സമയവും ചുവടെ
കടനാട് 10 am to 1 pm പള്ളി ഗ്രൗണ്ടില്‍ ഉള്ള സ്കൂള്‍
നീലൂര്‍ 2 pm to 5 pm സ്കൂള്‍ കെട്ടിടം
മാനത്തൂര്‍ 10 am to 1 pm സ്കൂള്‍ കെട്ടിടം
കുറുമണ്ണ് 2 pm to 5 pm സ്കൂള്‍ കെട്ടിടം
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19