ഡിസംബർ 4 വരെ തീവ്രമായ കാറ്റിനും, മഴയ്ക്കും സാധ്യതയുണ്ട്. കാറ്റത്ത് മരങ്ങൾ വീണും മറ്റും വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കാനിടയുണ്ട്. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പ്പെട്ടാൽ ഒരു കാരണവശാലും വൈദ്യുതി ലൈനിനടുത്തേക്ക് പോകരുത്.
വൈദ്യുതി സംബന്ധമായ അപകടങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ എമർജൻസി നമ്പറായ 9496010101 ലോ, അതത് സെക്ഷൻ ഓഫീസിലോ വിവരം അറിയിക്കണം
Advertisements