
കൊല്ലപ്പള്ളി : എലിവാലി ചെങ്ങളത്ത് പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ.ജെ. രത്നമ്മ (89 ) (റിട്ടയർഡ് അദ്ധ്യാപിക മന്നം മെമ്മോറിയൽ ഹൈസ്കൂൾ നരിയമ്പാറ) (കട്ടപ്പന) നിര്യാതയായി. സംസ്കാരം നാളെ 11AM ന് എലി വാലിയിലുള്ള വീട്ടു വളപ്പിൽ.
മക്കൾ : സി. പ്രസന്നകുമാർ (റിട്ട.SI.SBCID. തൊടുപുഴ) ഷിബി ശേഖർ (KSEB പാലാ ). മരുമക്കൾ : ഇന്ദിര കെ.ബി.(റിട്ട.LHI. കട നാട് PHC). മനോജ് . ബി.നായർ കാഞ്ഞിരക്കാട്ട്( ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം).