തീക്കോയി: മലയിൽ സി.കെ.ഗോപി (69) അന്തരിച്ചു. സംസ്കാരം നാളെ 11 മണിക്ക്. ഭാര്യ: രാജമ്മ. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ഷാജി, പ്രിയ.
ഈരാറ്റുപേട്ട :വലിയ വീട്ടിൽ ഇബ്രാഹിം കുട്ടി (75) അന്തരിച്ചു. ഭാര്യ: സഫിയ നാകുന്നത്ത് കുടുംബാംഗം. മക്കൾ: നാസറുദ്ദിൻ,ഷൈല, സൈറ, സൗമി, സമദ്, തൽഹത്ത്. മരുമക്കൾ: സലീം, ഷിഹാബ്, അനസ് നാസർ (കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്), ഷാഹിദ, ഷാഹിന, ജസ്ന. ഖബറടക്കം ശനിയാഴ്ച 10 മണിക്ക് ഈരാറ്റുപേട്ട നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.
തീക്കോയി: ഇടയാടിയിൽ മാത്യു ചെറിയാൻ (മാത്തച്ചൻ–56) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (തിങ്കൾ) 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മരിയ കിഴക്കേക്കര. മക്കൾ: അലീന, അലൻ (യുകെ), ആൽബി. മരുമക്കൾ: ഗിൽറോയി ആർപ്പത്താനത്ത് കാളിയാർ, അലീന വലിയപറമ്പിൽ (യുകെ).