ഈരാറ്റുപേട്ട:പാലാ ഡി വൈ എസ് പി ഓഫീസിലെ സബ് ഇൻസ്പെക്ടർ കെ. എ.വിജയകുമാറിൻ്റെ നിര്യാണത്തിൽ ജി വി രാജാ മോണിംഗ് വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി.
ദ്രോണാചാര്യ തോമസ് മാഷ് അധ്യക്ഷത വഹിച്ചു.സബ് ഇൻസ്പെക്ടർ ബിനോയ്,വേൾഡ് മലയാളി ചാപ്റ്റർ സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,കരുണ അഭയ കേന്ദ്രം ചെയർമാൻ ഹാറൂൺ, ലിജാസ് ഒറ്റയിൽ , സാദിക്, നിജാസ് , ബൈജു ഖാൻ,രമേശ് രാഘവൻ,ശശി,ഷൈജു, ഹനീഫാ, നിസാർ എന്നിവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19