Obituary

വട്ടോത്ത് ജൂലറ്റ് തോമസ് നിര്യാതനായി

വേലത്തുശ്ശേരി : തുമ്പശ്ശേരി വട്ടോത്ത് ജൂലറ്റ് തോമസ് (36) നിര്യാതനായി. തോമസിന്റെയും, അന്നമ്മയുടേയും (കാപ്പിലിപ്പറമ്പിൽ ,ഏന്തയാർ) മകനാണ്.

മൃതസംസ്കാര ശുശ്രൂഷകൾ നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ: റ്റീനാ (നന്തികാട്ട്,വേലനിലം). മക്കൾ: ഐവിൻ ടോം ജൂലറ്റ് (സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറ), ഐസ്‌ലിൻ അന്ന ജൂലറ്റ്. സഹോദരൻ: ജൂബി തോമസ് (SAPS,ആനക്കല്ല്). സഹോദര ഭാര്യ: മരിയ തോക്കനാട്ട് (ഇളങ്ങുളം സെന്റ് ആന്റണീസ് കോളേജ്).
To see the Funeral Service Live on YouTube, click the link below:- live from morning 8.30 am

https://youtube.com/live/4V8nPFEkxyA?feature=share

Leave a Reply

Your email address will not be published.