ആലാനിക്കല്‍ ജോസഫ് കെജെ നിര്യാതനായി

ഈരാറ്റുപേട്ട: വെയില്‍കാണാംപാറ ആലാനിക്കല്‍ (കുന്നേപറമ്പില്‍) ജോസഫ് കെജെ (ഔസേപ്പച്ചന്‍ -79) നിര്യാതനായി.

സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വീട്ടില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയില്‍.

Advertisements

You May Also Like

Leave a Reply