നിയമസഭാ തിരഞ്ഞെടുപ്പ്: കടുത്തുരുത്തിയില്‍ ജോസ് കെ. മാണി, മോന്‍സ് ജോസഫ് പോരിനു കളമൊരുങ്ങുന്നോ? ജോസ് കെ മാണി കടുത്തുരുത്തിയില്‍ മല്‍സരിക്കണമെന്ന് ആവശ്യം

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ ജോസ് കെ മാണി -മോന്‍സ് ജോസഫ് പോരാട്ടത്തിനു സാധ്യത. ജോസ് കെ മാണി കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നു.

പാലായിലേക്കാള്‍ കേരള കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം കടുത്തുരുത്തിയില്‍ ശക്തമായതിനാലാണ് ജോസ് കെ മാണി ഇവിടെ നിന്നു മല്‍സരിക്കണമെന്ന് ആവശ്യം ഉയരുന്നത്.

Advertisements

ഇതോടെ മോന്‍സ് ജോസഫ് ജോസ് കെ മാണി പോരാട്ടം വരുമോയന്ന ആകാംക്ഷയാണ് ഉയരുന്നത്. എക്കാലവും പിജെ ജോസഫിന് ഒപ്പം അടിയുറച്ചു നിന്നയാളാണ് മോന്‍സ് ജോസഫ് എംഎല്‍എ.

You May Also Like

Leave a Reply