കോട്ടയം: കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് അവരുടെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഞായറാഴ്ച കളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്ന തരത്തിലാവരുതെന്നും ജോസ് കെ മാണി പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19