റാങ്ക് കരസ്ഥമാക്കിയ ആല്‍ഫി ജേക്കബിനെ അനുമോദിച്ചു

മേലുകാവ്: എംജി യൂണിവേഴ്‌സിറ്റി ബി.കോം പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ ആല്‍ഫി ജേക്കബിനെ കെ എസ് സി (എം) മേലുകാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ പ്രിയ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പി ആദരിച്ചു.

കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ്, കെ എസ് സി (എം), മേലുകാവ് മണ്ഡലം പ്രസിഡന്റ് ക്രിസ്റ്റോം കല്ലറയ്ക്കല്‍, പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് സണ്ണി മാത്യു, ആല്‍ബിന്‍ ബിനു, മനേഷ് കല്ലറയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply