പാലായില്‍ നടന്നത് യുഡിഎഫ്-ബിജെപി വോട്ടു കച്ചവടമെന്ന് ജോസ് കെ മാണി

പാലാ: പാലായില്‍ നടന്നത് യുഡിഎഫ്-ബിജെപി വോട്ടു കച്ചവടമെന്ന് ജോസ് കെ മാണി. തോല്‍വി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിജയം നേടിയ മാണി സി കാപ്പനെ അഭിനന്ദിക്കുന്നു. പുതുചരിത്രമെഴുതി എല്‍ഡിഎഫ് തുടര്‍ ഭരണം പിടിക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എം നിര്‍ണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply