എലിക്കുളം: അന്തരിച്ച എലിക്കുളം പഞ്ചായത്തംഗം ജോജോ ചീരാംകുഴി (58)യുടെ സംസ്കാരം നാളെ.
മൃതദേഹം രാവിലെ 8.30 മുതല്‍ 9.30 വരെ എലിക്കുളം പഞ്ചായത്ത് ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടു പോകും.
Advertisements
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് ഇളംങ്ങുളം സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും.